ബീഫിന്റെ പേരില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച ശേഷം പന്നിയിറച്ചി കഴിപ്പിച്ചു – Kairalinewsonline.com
Featured

ബീഫിന്റെ പേരില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ച ശേഷം പന്നിയിറച്ചി കഴിപ്പിച്ചു

ബീഫ് കഴിക്കുന്നതിന്റെ പേരിലും ബീഫ് കൈവശം വയ്ക്കുന്നതിന്റെ പേരിലും നിരവധി ആളുകളാണ് ഇന്ത്യയില്‍ ആക്രമിക്കപ്പെട്ടതും കൊല്ലപ്പെട്ടതും. ഇതിന് മറ്റൊരുദാഹരണമാണ് കഴിഞ്ഞ ദിവസം നടന്നതും. ബീഫ് വില്‍പ്പന നടത്തിയെന്ന് ആരോപിച്ച് അസമില്‍ മധ്യവയസ്‌കനു നേരെ ആള്‍ക്കൂട്ട ആക്രമണം.

To Top