കേരള രാഷ്ട്രീയത്തിലെ ചാണക്യന്‍; പാലാക്കാരുടെ മാണി സാര്‍

കോട്ടയം പാലാ മരങ്ങാട്ടുപിള്ളി ഗ്രാമത്തിലെ കരിങ്ങോഴക്കല്‍ മാണി എന്ന കെ എം മാണി തന്റെ 30ാമത്തെ വയസ്സില്‍ നിയമസഭയിലെത്തുമ്പോള്‍ ആരും കരുതിയിരുന്നിരിക്കില്ല മാണിസാര്‍ എന്ന രാഷ്ട്രീയ ഇതിഹാസമായി അയാള്‍ മാറുമെന്ന്.

86 ാം വയസ്സില്‍ അതേ കസേരയിലിരിക്കെ വിട വാങ്ങും വരെ കേരള രാഷ്ട്രീയത്തില്‍ നയതന്ത്രങ്ങളും സുപ്രധാന നീക്കങ്ങളും ചരടുവലികളും കൊണ്ട് കളം നിറഞ്ഞു നിന്ന രാഷ്ട്രീയ നേതാവെന്ന നേട്ടം മറ്റാര്‍ക്കും അവകാശപ്പെടാനില്ല.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here