കൊച്ചുമക്കള്‍ക്കൊപ്പം കാല്‍പ്പന്ത് കളിച്ച് കെ എം മാണി; അപൂര്‍വമായ വീഡിയോ കാണാം

രാഷ്ട്രീയത്തിലെ അതികായന്‍ കെ എം മാണി മരണപ്പെട്ടത് ഞെട്ടലോടെയാണ് രാഷ്ട്രീയ ലോകം കേട്ടത്. കേട്ടത് സത്യമാണോ എന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിഞ്ഞിരുന്നില്ല. ഇന്നലെ കൊച്ചിയിലെ സ്വകാര്യ ആസുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. നാളെയാണ് അദ്ദേഹത്തിന്റെ സംസ്‌കാര ചടങ്ങുകള്‍ നടക്കുക. അതേസമയം ഇപ്പോള്‍ മാണി പണ്ട് കൊച്ചുമക്കളോടൊപ്പം പന്ത് കളിക്കുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here