ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി; ആന്ധ്രയും തെലങ്കാനയും പോളിങ് ബൂത്തിലേക്ക്

പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.

ആന്ധ്രയിലും തെലുങ്കാനയിലുമായുള്ള 42 തെക്കേയിന്ത്യന്‍ മണ്ഡലങ്ങളും ബിഹാറിലെ 12 മണ്ഡലങ്ങളിലും ഉത്തര്‍പ്രദേശിലെ 8 മണ്ഡലങ്ങളിലും അസമിലെയും ഒഡീഷയിലെയും 4 വീതം മണ്ഡലങ്ങളിലെയും ഇന്ന് വോട്ടെടുപ്പ് നടക്കും.

ആകെ 91 മണ്ഡലങ്ങള്‍ വോട്ടെടുപ്പിനെ നേരിടും. കൂടാതെ ആന്ധ്രാ പ്രദേശ്, അരുണാചല്‍ പ്രദേശ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News