നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രിയോഗ്യതയില്ലെന്ന് തിരുത്തിപ്പറഞ്ഞ് സ്മൃതി ഇറാനി.

കഴിഞ്ഞ ദിവസം അമേഠിയില്‍ സമര്‍പ്പിച്ച നാമനിര്‍ദേശപത്രികയിലാണ് ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ലെന്ന് സ്മൃതി ഇറാനി വ്യക്തമാക്കിയത്.

അതേ സമയം 2014ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഡിഗ്രി പൂര്‍ത്തിയാക്കിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ വാദം.

ഏറെ വിവാദങ്ങളായിരുന്നു ബിജെപി കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ വിദ്യാഭ്യാസ യോഗ്യതയെചെല്ലി ഉണ്ടായത്.

വീഡിയോ കാണാം