ഒരിക്കല്‍ ഇറക്കിയ അടവുമായി വീണ്ടും കോണ്‍ഗ്രസ്; ഇക്കുറിയും കള്ളി വെളിച്ചത്തായി

ഒരിക്കല്‍ ഇറക്കിയ അടവുമായി വീണ്ടും ഇറങ്ങിയിരിക്കുകയാണ് എറണാകുളം മണ്ഡലത്തിലെ കോണ്‍ഗ്രസുകാര്‍.. പക്ഷെ ഇക്കുറിയും കള്ളി പുറത്തുവന്നു.

എറണാകുളം മണ്ഡലത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണത്തട്ടിപ്പുകളെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ചെല്ലാനത്ത് കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പോസ്റ്റര്‍ തട്ടിപ്പ് വീണ്ടും അരങ്ങേറിയിരിക്കുകയാണ്.

ചെല്ലാനം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ ചെല്ലാനം- എഴുപുന്ന റോഡിനു സമീപംതാമസിക്കുന്ന മുതുകേല്‍ വീട്ടില്‍ ഫിലോമിന ജാസ്പറാണ് ഇത്തവണ കോണ്‍ഗ്രസിന്റെ തട്ടിപ്പിന് ഇരയായത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel