നേതാക്കള്‍ സഹകരിക്കുന്നില്ല.. സഹികെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ – Kairalinewsonline.com
DontMiss

നേതാക്കള്‍ സഹകരിക്കുന്നില്ല.. സഹികെട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍

സ്ഥാനാര്‍ത്ഥിത്വത്തിലുള്ള കല്ലുകടിയും അതൃപ്തിയും ഒരുപടി കൂടി കടന്ന് നിസ്സഹകരണത്തിലേക്ക് എത്തി നില്‍ക്കുകയാണ്

കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പേരിലുള്ള കല്ലുകടിയും അതൃപ്തിയും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നിട്ടും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങി ഒരു ഘട്ടം പൂര്‍ത്തിയാകാനായിട്ടും അവസാനിക്കുന്നില്ല.

സ്ഥാനാര്‍ത്ഥിത്വത്തിലുള്ള കല്ലുകടിയും അതൃപ്തിയും ഒരുപടി കൂടി കടന്ന് നിസ്സഹകരണത്തിലേക്ക് എത്തി നില്‍ക്കുകയാണ് പല മണ്ഡലങ്ങളിലും.

ഇത് സ്ഥാനാര്‍ത്ഥികളെ ചെറുതായൊന്നുമല്ല കുഴപ്പിക്കുന്നത്. പാര്‍ട്ടിക്കുള്ളിലെ അതൃപ്തികള്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് തന്നെ പാലു കൊടുത്ത് വളര്‍ത്തിയ പാമ്പാകുന്ന അവസ്ഥയാണ് കോണ്‍ഗ്രസിലേത്.

വീഡിയോ കാണാം

To Top