വയനാട്ടില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനം വലിയ തെറ്റാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ സയീദ് നഖ്വി.

ബിജെപിക്കെതിരെയാണ് തങ്ങളുടെ പോരാട്ടമെന്ന് പറയുന്ന കോണ്‍ഗ്രസ് എന്തുകൊണ്ടാണ് ഇടതുപക്ഷത്തിനും ബിഎസ്പിക്കും ആംആദ്മി പാര്‍ടിക്കും എതിരായ നിലപാട് സ്വീകരിക്കുന്നത്.

വയനാട്ടില്‍ രാഹുലിന്റെ മത്സരം ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ്.

വീഡിയോ കാണാം