ഡോ.ഡി ബാബുപോളിന് വിട

മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായ ഡോ.ഡി ബാബുപോള്‍ വിട പറഞ്ഞു. 78 വയസ്സായിരുന്നു.

ഒരാഴ്ചയായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ചീഫ് സെക്രട്ടറിയുടെ റാങ്കില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയായാണ് സര്‍വീസില്‍നിന്ന് വിരമിച്ചത്.

ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല. അത് എത്ര ഉന്നതരായാലും.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News