ബുര്‍ജ് ഖലീഫയുടെ മുകളിലൂടെ ഒഴുകിമാറുന്ന കാര്‍മേഘങ്ങള്‍; വൈറല്‍ വീഡിയോ

ലോകത്തിലെ ഏറ്റവും വലിയ കെട്ടിടങ്ങളില്‍ ഒന്നായ ബുര്‍ജ് ഖലിഫയുടെ മുകളിലൂടെ കാര്‍മേഘങ്ങള്‍ ഒഴുകിമാറുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആകുന്നത്.

ദുബായ് രാജകുമാരന്‍ ഹംദന്‍ മുഹമ്മദ് ആണ് ഈ ദൃശ്യം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചത്.

ബുര്‍ജ് ഖലീഫയ്ക്ക് മുകളിലൂടെ കാര്‍മേഘങ്ങള്‍ പറക്കുന്നത് കാലാവസ്ഥാവ്യതിയാനത്തെയാണ് കാണിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News