പന്ത് ബേബി സിറ്ററായാല്‍ എന്ത് സംഭവിക്കും, ഇര പ്രമുഖ ക്രിക്കറ്റ് താരത്തിന്‍റെ മകന്‍ ; വീഡിയോ

ഈ ഐപിഎല്ലില്‍ യുവതാരങ്ങളാല്‍ സമ്പന്നമായ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. ടീമിന്റെ നെടുംതൂണുകളില്‍ ഒരാള്‍ ആണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്ത്.

റിഷഭ് ഈ ഇടക്ക് ശ്രദ്ധയാകര്‍ഷിച്ചത് ബേബി സിറിറിംഗ് സംഭവത്തില്‍ ആണ്. ഓസ്‌ട്രേലിയന്‍ താരമായ പെയിനുമായി ഉള്ള സ്ലെഡ്ജിംഗ് ആണ് ഇതിന് കാരണം.

ഇപ്പോള്‍ അദ്ദേഹം ശരിക്കും ബേബി സിറ്ററായി മാറിയാല്‍ എന്ത് സംഭവിക്കും എന്ന് കാണിക്കുകയാണ് ഈ വീഡിയോ. പന്തിന്റെ ഇരയായത് ശിഖര്‍ ധവാന്റെ മകനും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News