റോഡിലൂടെ നഗ്നരായി അതിവേഗം കാറോടിച്ച മൂന്നു യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്‌ലോറിഡയില്‍ ആണ് സംഭവം. ഒരാള്‍ വാഹനമോടിച്ചപ്പോള്‍ മറ്റൊരാള്‍ ബേസ്‌ബോള്‍ ബാറ്റ് വീശി പൊലീസിനെ ഭീഷണിപ്പെടുത്തുകയായിരുന്നു.

എന്നാല്‍ കുളി കഴിഞ്ഞ് യുവതികള്‍ സണ്‍ ലോഷന്‍ തേച്ച് കാറില്‍ വിശ്രമിക്കുമ്പോള്‍ പൊലീസ് തങ്ങളെ അനാവശ്യമായി പിന്തുടരുകയായിരുന്നുവെന്നാണ് യുവതികളുടെ വാദം.

നിര്‍ത്താതെ പോയ വണ്ടിയെ കാറിന്റെ ടയറുകള്‍ പൊലീസ് സ്റ്റണ്‍ ഗണ്‍ ഉപയോഗിച്ച് പൊട്ടിച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

From left, Oasis Shakira McLeod, 18; Jeniyah McLeod, 19; Cecilia Eunique Young, 19. The three were arrested...
ഒയാസിസ് ഷക്കീര മക്ലോണ്‍ (18), ജെന്നി മക്ലോണ്‍ (19), സിസിലിയ എനിക്ക് യോംഗ് (19) എന്നിവരാണ് പൊലീസിനെ കറക്കി കാറോടിച്ചതിന് അറസ്റ്റിലായത്. കാറില്‍ നിന്ന് സ്റ്റണ്‍ ഗണും കഞ്ചാവും പിടികൂടി