നായയും ഉടമയും തമ്മിലുള്ള സംഭാഷണം, ഉടമയുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ചുണ്ടനക്കുന്ന നായ; രസകരമായ വീഡിയോ

നമ്മള്‍ പലതരത്തില്‍ ഉള്ള ടിക്ക് ടോക്ക് വീഡിയോകളും ഡബ്‌സ്മാഷ് വീഡിയോകളും കണ്ടിട്ടുണ്ട്. അതില്‍ ചിലത് ആണേല്‍ ഒടുക്കത്തെ ക്രീയേറ്റീവ് ആയിരിക്കും. ഇപ്പോള്‍ ക്രിയേറ്റിവിറ്റിയുടെ അങ്ങേയറ്റം പോകുന്ന വീഡിയോ ആണ് വൈറല്‍ ആകുന്നത്.

ഇവിടെ ഒരു നായയും അതിന്റെ ഉടമസ്ഥനും തമ്മിലാണ് സംഭാഷണങ്ങള്‍. ഉടമയുടെ ചോദ്യത്തിന് മറുപടി പറയുന്നതായി ആണ് നായ. അത്ഭുതകരമായി വീഡിയോയുടെ ലിപ് സിങ്കിന് അനുസരിച്ച് നായ ചുണ്ട് അക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News