രാഹുല്‍.. നിങ്ങളറിയുന്ന അമേഠിയല്ല, വയനാടാണിത്

വയനാടിനെ അമേഠിയാക്കുമെന്ന് പറഞ്ഞ് വയനാട്ടില്‍ മത്സരിക്കാനെത്തുന്ന രാഹുല്‍ അറിയാന്‍ ഇന്ത്യയിലെ ഏറ്റവും മികച്ച പ്രാഥമികാരോഗ്യകേന്ദ്രം ഇവിടെ വയനാട്ടിലാണ്, അമേഠിയിലല്ല.

നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് നടത്തിയ പരിശോധനയില്‍ 98 ശതമാനം മാര്‍ക്ക് നേടിയാണ് വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലുള്ള നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രം ദേശീയ ബഹുമതി നേടിയിരിക്കുന്നത്.

വയനാടിനെ അമേഠിയാക്കുമെന്നാണ് വയനാട്ടില്‍ നിന്നുള്ള ലോക്‌സഭാ സ്ഥാനാര്‍ത്ഥിയായപ്പോള്‍ രാഹുല്‍ ഗാന്ധി പറഞ്ഞത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here