മോഡി ഭരണത്തിന്റെ അഞ്ചുവര്‍ഷ കാലയളവില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ എഴുതിത്തള്ളിയത് അഞ്ച് ലക്ഷത്തിഅമ്പത്തി അയ്യായിരത്തി അറുനൂറ്റി മൂന്ന് കോടി രൂപയുടെ കിട്ടാക്കടം. പത്തുവര്‍ഷത്തിനിടെ ബാങ്കുകള്‍ ഏഴുലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയ കിട്ടാക്കടം.