ദുരഭിമാനം; വീണ്ടും കണ്ണില്ലാത്ത ക്രൂരത..

ഇതരജാതിക്കാരനെ വിവാഹം ചെയ്തതിന്റെ പേരില്‍ യുവതിക്ക് ക്രൂരമായ ശിക്ഷ വിധിച്ച് ആള്‍ക്കൂട്ടം. മധ്യപ്രദേശിലെ ജബുവാ ജില്ലിയിലെ ദേവിഗര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്.

വീട്ടുകാരുടെ സമ്മതമില്ലാതെ വിവാഹം ചെയ്തതിന്റെ പേരിലാണ് പെണ്‍കുട്ടിയ്ക്ക് ജനക്കൂട്ടം
അതിക്രൂരമായ ശിക്ഷ വിധിച്ചത്.

യുവതിയെ കൊണ്ട് അവളുടെ ഭര്‍ത്താവിനെ തോളിലേറ്റിച്ച് പൊരിവെയിലത്തുകൂടി നടത്തിക്കുകയായിരുന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here