ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. കൊല്‍ക്കത്ത നൈറ്റ് റേഡേ‍ഴ്സ് ചെന്നൈ സൂപ്പര്‍ കിങ്ങ്സിനെ നേരിടും.

വൈകിട്ട് നാലിന് കൊല്‍ക്കത്തയിലാണ് മത്സരം. മറ്റൊരു മത്സരത്തില്‍ സണ്‍ റൈസേ‍ഴ്സ് ഹൈദരാബാദ് ഡല്‍ഹി ക്യാപ്പിറ്റലിനെ നേരിടും.

എട്ട് മണിക്ക് ഹൈദരാബാദിലാണ് മത്സരം. ഏ‍ഴ് മത്സരങ്ങളില്‍നിന്ന് 12 പോയിന്‍റുമായി ചെന്നൈയാണ് പട്ടികയില്‍ മുന്നില്‍. എട്ട് പൊയിന്‍റുമായി കൊല്‍ക്കത്ത രണ്ടാമതുമാണ്.