തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്‌നാട്ടിലെത്തിയ പ്രധാനമന്ത്രിക്ക് പറ്റിയ അമളിയാണ് ഇപ്പോള്‍ ട്രോളന്‍മാരുടെ വിഷയം. മോദി പ്രചരണത്തിനിടക്ക് മോദി അമ്പും വില്ലും ആയി നിന്ന് ഉന്നം പിടിക്കുന്ന ചിത്രം പുറത്തെത്തിയിരുന്നു.

ഇതിലെ രസകരമായ കാര്യം എന്തെന്നാല്‍ അദ്ദേഹം അമ്പും വില്ലും തല തിരിച്ചാണ് പിടിച്ചിരിക്കുന്നതെന്നതാണ്. ഇപ്പോള്‍ ഈ ട്രോളുകള്‍ ആണ് സമൂഹ മാധ്യമങ്ങളില്‍ സജീവം ആകുന്നത്.

modi-tn-troll-1

ഭരണത്തിന്റെ അവസ്ഥ സിംമ്പോളിക്ക് ആയി കാണിച്ചതെന്നാണ് ചിലരുടെ കണ്ടുപിടുത്തം. അക്രമത്തിന്റെയും യുദ്ധത്തിന്റെയും സിംമ്പലായ അമ്പ് തിരിച്ച് പിടിച്ചതിലൂടെ യുദ്ധത്തിനെതിരായ മഹത്തായ സന്ദേശമാണ് നല്‍കുന്നതെന്നും ചിലര്‍ പറയുന്നു.