വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങളില്‍ നിന്നും രക്ഷ നേടാന്‍ കാമുകനെ കൊലപ്പെടുത്തി, സ്വയം രക്ഷയല്ല ഉറങ്ങക്കിടന്ന കാമുകനെ മനപ്പൂര്‍വം കൊലപ്പെടുത്തിയെന്ന് എതിര്‍ഭാഗം; അവസാനം കോടതി വിധിച്ചത്

വര്‍ഷങ്ങള്‍ നീണ്ട ലൈംഗിക പീഡനങ്ങള്‍ ഉള്‍പ്പടെയുള്ളവയില്‍ നിന്നും രക്ഷ നേടാന്‍ കാമുകനെ വെടിവെച്ച കൊന്ന യുവതിക്ക് 25 വര്‍ഷം തടവ്. കാമുകനായ ക്രിസ്റ്റഫര്‍ ഗ്രോവറിനെ ആണ് നിക്കോള്‍ കൊലപ്പെടുത്തിയത്. രണ്ടു കുട്ടികളുടെ അമ്മ കൂടിയാണ് നിക്കോള്‍.

2017 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം. സ്വയം രക്ഷ എന്ന നിലയ്ക്കാണ് കൊലനടത്തിയതെന്നാണ് യുവതിയുടെ വാദം. ക്രിസ്റ്റഫറിന് ഉറക്കത്തിനിടയില്‍ വെടിയേറ്റുവെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം സ്വയം രക്ഷക്കല്ലെന്നും മനപൂര്‍വം നടത്തിയ കൊലപാതകമാണിതെന്നുമായിരുന്നു എതിര്‍ഭാഗത്തിന്റെ വാദം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News