തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്.. ഇനി വെറും മൂന്ന് നാള്‍ മാത്രം – Kairalinewsonline.com
DontMiss

തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്.. ഇനി വെറും മൂന്ന് നാള്‍ മാത്രം

തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പിടിപ്പുകേടിനെതിരെയും ജനവികാരമുയരുന്നു

തമിഴ്‌നാട് പോളിങ് ബൂത്തിലേക്ക്..

പോളിങ് ബൂത്തിലേക്ക് വെറും മൂന്നുനാള്‍ ശേഷിക്കെ തമിഴകത്ത് മോഡിവിരുദ്ധ തരംഗം ആഞ്ഞുവീശുകയാണ്.

ജനവിരുദ്ധ കേന്ദ്രസര്‍ക്കാരിന് നേതൃത്വം നല്‍കുന്ന ബിജെപിക്കൊപ്പം നില്‍ക്കുന്ന തമിഴ്‌നാട്ടിലെ ഭരണകക്ഷിയായ എഐഎഡിഎംകെയുടെ പിടിപ്പുകേടിനെതിരെയും ജനവികാരമുയരുന്നു.

അതേസമയം ഡിഎംകെ മുന്നണി വന്‍ വിജയം കൊയ്യുമെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍.

വീഡിയോ കാണാം

To Top