രണ്ടാംഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കാന്‍ ഒരു ദിവസം ബാക്കിനില്‍ക്കെ അവസാനവട്ട പ്രചാരണം ശക്തമാക്കി പാര്‍ട്ടികള്‍.

ഉത്തര്‍ പ്രദേശിശിലെ 8 സീറ്റുകളില്‍ ബിജെപിയും എസ്പി ബിഎസ്പി സഖ്യവും തമ്മിലുള്ള പോരാട്ടമാണ് നടക്കുക.

മായാവതിക്ക് നിര്‍ണായകമാണ് ഈ എട്ട് മണ്ഡലങ്ങളും. അതേ സമയം മുഴുവന്‍ മണ്ഡലങ്ങളിലും മത്സരം നടക്കുന്ന തമിഴ്നാട്ടില്‍ ഡിഎംകെ സീറ്റുകള്‍ തുത്തൂവാരുമെന്നാണ് സൂചന.

വീഡിയോ കാണാം