മുസ്ലിം പള്ളികളിലെ സ്ത്രീ പ്രവേശനവുമായി ബന്ധപെട്ട് കേന്ദ്ര സര്‍ക്കാര്‍, മുസ്ലിം വ്യക്തി നിയമ ബോര്‍ഡ്, തുടങ്ങി 7 എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതിയുടെ നോട്ടീസ്.

ശബരിമല വിഷയത്തില്‍ യുവതി പ്രവേശന വിധി ഉള്ളതുകൊണ്ടാണ് കേസ് പരിഗണിക്കുന്നതെന്നും എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് അയക്കുന്നതെന്നും സുപ്രീം കോടതി വിശദമാക്കി.

സ്ത്രീകളെ മുസ്ലീം പള്ളികളില്‍ കയറുന്നതില്‍ നിന്ന് ആരാണ് തടയുന്നതെന്നും സുപ്രീം കോടതി ആരാഞ്ഞു.

വീഡിയോ കാണാം