സംസ്ഥാനത്ത് താപനില ഏപ്രില്‍ മാസത്തില്‍ ഉയര്‍ന്ന് നില്‍ക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്.

എന്നാല്‍ ഏപ്രില്‍ 16 മുതല്‍ 19 വരെ വേനല്‍ മഴ സംസ്ഥാനത്ത് പരക്കെ ലഭിക്കുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അതേസമയം, ഈ വര്‍ഷം കേരളമുള്‍പ്പെടെ രാജ്യത്ത് എല്ലായിടത്തും കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര ഭൗമ മന്ത്രാലയം അറിയിച്ചു.

വീഡിയോ കാണാം