കുട്ടികള്‍ക്കൊപ്പം ആടിതിമിര്‍ത്ത് മമ്മൂക്ക; വീഡിയോ വൈറല്‍

ആഘോഷത്തോടെയാണ് മമ്മൂക്കയുടെ മധുരരാജയെ പ്രേക്ഷകര്‍ വരവേറ്റത്. പോക്കിരിജരാജ എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗമായി വൈശാഖ് സംവിധാനെ ചെയ്ത ചിത്രം തീയേറ്ററുകളില്‍ വമ്പന്‍ വിജയം നേടി മുന്നേറുകയാണ്.

ഇപ്പോള്‍ മമ്മൂക്ക കുട്ടികള്‍ക്കൊപ്പം മതിമറന്നു നൃത്തം ചെയ്യുന്ന വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്. പതിവിലും എനര്‍ജിയിലാണ് മമ്മൂട്ടി ഇത്തവണ നൃത്തം ചെയ്യുന്നത്. വൈശാഖ് ആണ് വീഡിയോ പങ്ക് വെച്ചത്.

മമ്മൂക്കയുടെ പല റെക്കഡുകളും തകര്‍ത്ത് മുന്നേറുകയാണ് മധുരരാജ. എങ്ങും ഇപ്പോഴും ഹൗസ്ഫുള്‍ ഷോകള്‍ ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News