കഴിഞ്ഞ ദിവസങ്ങളില്‍ സിനിമകളെ വെല്ലുന്ന അഭിനയവുമായി ഉച്ച സമയങ്ങളില്‍ വീടുകളില്‍ കടന്ന് കയറി ഭക്ഷണം കഴിക്കുന്ന സുരേഷ് ഗോപിയുടെ വാര്‍ത്ത ട്രോളന്മാര്‍ ആഘോഷമാക്കിയിരുന്നു.

എന്നാല്‍ ട്രോളന്മാരെ വെല്ലുവിളിച്ച് ആവേശം കാണിക്കുന്നതിനിടയിലാണ് ഇന്നലെ സുരേഷിന്റെ തൊണ്ടയില്‍ മീന്‍ കുടുങ്ങിയത്. എന്നാല്‍ ഇതും ട്രോളന്‍മാര്‍ ആഘോഷമാക്കി.

ട്രോളുകള്‍ കാണാം: