നോട്ട് നിരോധനത്തെ തുടര്‍ന്ന് നഷ്ടമായത് 50 ലക്ഷം തൊഴില്‍

നോട്ട് നിരോധനത്തിനുശേഷം രണ്ടുവര്‍ഷത്തിനിടെ രാജ്യത്ത്  50 ലക്ഷം ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടെന്ന് പഠനം.  2011നും 2018നും ഇടയില്‍ മൊത്തം തൊഴിലില്ലായ്മ നിരക്ക് ഇരട്ടിയായി വര്‍ധിച്ച് ആറ് ശതമാനമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News