തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് സർവേ

ലോക‌്സഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഇടതുപക്ഷത്തിന് മികച്ച വിജയം പ്രവചിച്ച് കൈരളി പീപ്പിൾ–-സിഡ സർവേ. എൽഡിഎഫ് 11 മുതൽ 13 വരെ സീറ്റുകളിൽ ജയിക്കാൻ സാധ്യതയുണ്ടെന്നാണ‌് പ്രവചനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News