ബിഎസ്പിക്ക് പകരം ബിജെപിക്ക് വോട്ടു ചെയ്തു, മനംനൊന്ത് യുവാവ് കൈവിരല്‍ മുറിച്ചു: വീഡിയോ

ബിഎസ്പിക്ക് ചെയ്ത വോട്ട് അബദ്ധത്തില്‍ മാറി ബിജെപിക്ക് കുത്തിയതില്‍ ഖേദിച്ച് ബുലന്ദ്ശഹറില്‍ വോട്ടര്‍ തന്റെ വിരല്‍ വെട്ടി മാറ്റി.

അബ്ദള്ളപൂര്‍ ഗ്രാമത്തിലെ വോട്ടറായ പവന്‍കുമാര്‍ ആണ് വോട്ട് മാറിയതില്‍ ഇങ്ങനെ ഒരു കാര്യം ചെയ്തത്.

എസ്പി-ബിഎസ്പി-ആര്‍എല്‍ഡി സഖ്യത്തിന് വോട്ട് #ചെയ്യാന്‍ ആണ് ഇയാള്‍ ബൂത്തിലേക്ക് എത്തിയത്. പക്ഷേ അവിടെ എത്തിയപ്പോള്‍ അയാള്‍ മാറി ബിജെപിക്ക് വോട്ട് ചെയ്തുപോയി ഇതില്‍ മനംനൊന്താണ് അയാള്‍ മണ്ടത്തരം കാണിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here