ഒടുവില്‍ അവസാന അടവും പയറ്റി മോദി; എന്നിട്ടും കരകയറാതെ ബിജെപി

പ്രളയകാലത്ത് കേരളത്തെ ദ്രോഹിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡി ആരും വിശ്വസിക്കാത്ത അഴിമതിയാരോപണം ഉന്നയിച്ച് അവസാനത്തെ അടവ് പയറ്റുന്നു. നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയത്തിനിരയായ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള സഹായം മുടക്കി, കേന്ദ്രത്തോട് ചോദിച്ചത് തരാതെ, തന്നത് തിരിച്ചുചോദിച്ച് സംസ്ഥാനത്ത് പരസ്യയുദ്ധം പ്രഖ്യാപിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here