കോഴിക്കോട്നഗരമധ്യത്തിൽകൊലപാതകം. കൊല്ലപ്പെട്ടത്തമിഴ്നാട്സ്വദേശിയായ 65 കാരൻ. പ്രതിവളയംസ്വദേശിപിടിയിൽ.

ജയിലിൽപോവാനാണ്കൊലപാതകംനടത്തിയതെന്ന്പ്രതിപറഞ്ഞതായിപോലീസ് കോഴിക്കോട് കമ്മീഷർഓഫിസിനുമുൻപിൽ വൈകിട്ടോടെആണ്കൊലപാതകംനടന്നത്.

കാൽനടയായിപോവുകയായിരുന്നതമിഴ്നാട്സ്വദേശിയെ കുത്തികൊള്ളുകയായിരുന്നു. കുത്തേറ്റ ഇയാൾ സമീപത്തെകമ്മീഷണർ ഓഫിസ് കോമ്പോണ്ടിലേക്ക് ഓടിക്കയറി.

പോലീസ് ആശുപത്രിയിൽ എത്തിക്കാൻശ്രമിച്ചു എങ്കിലും മരണപ്പെടുകയായിരുന്നു. പ്രതി വളയം സ്വദേശി കുറ്റംസമ്മതിച്ചു പോലീസിൽകീഴടങ്ങി. ജയിൽ പോവാനാണ് കൊലപാതകം നടത്തിയത് എന്നാണ്‌ ഇയാൾ പോലീസിനോട് പറഞ്ഞത്.

കൊലപാതകത്തിനായി വൃദ്ധനായ നാടോടിയെ തിരഞ്ഞെടുത്തതാണ്‌ എന്നും പ്രതിപോലീസ്നോട് സമ്മതിച്ചിട്ടുണ്ട്.
തനിക്ക് ജോലിയില്ലെന്നും ജയിലില്‍ പോകണമെന്ന ആഗ്രഹമുണ്ടായിരുന്നുവെന്നും പീഡനവും മറ്റും നടത്തി ജയിലില്‍ പോകാന്‍ താല്‍പര്യമില്ലാത്തതിനാലാണ് കൊല ചെയ്യാന്‍ തീരുമാനിച്ചതെന്നും.

അതിഥി തൊ‍ഴിലാളിയെ തെരഞ്ഞടുത്തത് ബന്ധുക്കള്‍ അന്വേഷിച്ച് വരില്ലെന്ന നിഗമനം കൊണ്ടാണെന്നും പ്രതി പൊലീസിനോട് പറഞ്ഞു.

പ്രതിക്ക് മാനസിക അസ്വാസ്ഥ്യം ഉണ്ടോ എന്നസംശയത്തിലാണ് പൊലീസ്. സംഭവത്തിൽ കസബ പൊലീസ്ന്റെ നേതൃത്വത്തിൽ കേസ് എടുത്ത് അന്വേഷണം നടക്കുകയാണ്.