ഇൻക്വിലാബ് മുഴക്കി വോട്ടഭ്യർത്ഥനയുമായി രണ്ട് വയസുകാരൻ; വീഡിയോ കാണാം

നാടൊട്ടാകെ പ്രചാരണ തിരക്കിലാണ്. കൊട്ടിക്കലാശം അടുത്തപ്പോൾ ഇടതുസ്ഥാനാർഥികൾക്കായ് ഇൻക്വിലാബ് വിളിയുമായി വോട്ടഭ്യർത്ഥിക്കുന്ന രണ്ട് വയസുകാരൻ ഫിദയൂട്ടനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം.

ഇൻക്വിലാബ് വിളിച്ച് സഖാക്കളെ അഭിവാദ്യം ചെയ്യുന്നതിനൊപ്പം ഇടത് സ്ഥാനാർത്ഥികളായ ശ്രീമതി ടീച്ചറെയും പി ജയരാജനെയും വോട്ട് ചെയ്ത് വിജയിപ്പിക്കാനുള്ള അഭ്യർഥന കൂടിയുണ്ട് ഫിദല്‍ എന്ന ഫിദൂട്ടന്റെ വീഡിയോയിൽ.

കണ്ണൂർ നിടുവാലൂർ സ്വദേശികളായ ഷിനോജ് ലിജാ ദമ്പതികളുടെ മകനാണ് മകനാണ് ഫിദൽ എന്ന കൊച്ചു മിടുക്കൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here