കലാഭവന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ എഡ്യൂക്കേഷന്‍ സൊസൈറ്റി മികച്ച റിപ്പോര്‍ട്ടര്‍ക്കുളള അവാര്‍ഡ് കൈരളി ന്യൂസ് എസ് ജീവന്‍ കുമാര്‍ ഏറ്റുവാങ്ങി

കലാഭവന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ മികച്ച റിപ്പോര്‍ട്ടര്‍ക്കുളള അവാര്‍ഡ് കൈരളി ന്യൂസ് തിരുവനന്തപുരം ബ്യൂറോയിലെ എസ്.ജീവന്‍കുമാര്‍ ഏറ്റുവാങ്ങി.

2018 ല്‍ പ്രക്ഷേപണം ചെയ്ത അന്വേഷണാത്മകമായ വാര്‍ത്തകള്‍ക്കാണ് പുരസ്ക്കാരം നല്‍കിയത്. സഹകരണ വകുപ്പ് മന്ത്രി കടകംപളളി സുരേന്ദ്രന്‍ അവാര്‍ഡ് വിതരണം ചെയ്തു.

പായ്ച്ചിറ നവാസ്, പുത്തന്‍തോപ്പ് അര്‍ഷാദ് വിഷ്ണു, ദീനാ നവാസ് എന്നീവര്‍ സംസാരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News