ഇന്ന് കൊട്ടിക്കലാശം; 23ന് കേരളം വിധിയെഴുതും

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണത്തിന് ജയാരവത്തോടെ ഞായറാഴ്ച കൊടിയിറങ്ങും. വൈകിട്ട് ആറോടെ  പരസ്യപ്രചാരണം അവസാനിക്കും. ഒന്നരമാസം നീണ്ട രാഷ്ട്രീയയുദ്ധത്തിനാണ് കലാശക്കൊട്ട്. തിങ്കളാഴ്ചത്തെ നിശ്ശബ്ദപ്രചാരണത്തിനുശേഷം 23ന് കേരളം വിധിയെഴുതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here