സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിക്കും; എന്നിട്ടും രാധയുടെ കുടുംബത്തെ സന്ദര്‍ശിക്കാതെ പ്രിയങ്കാ ഗാന്ധി

ലോക‌്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ സ്ത്രീ സുരക്ഷയെക്കുറിച്ച് വാനോളം സംസാരിച്ച കോൺഗ്രസ‌് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി കോൺഗ്രസ് ഓഫീസിൽ അരുംകൊലചെയ്യപ്പെട്ട രാധയുടെ കുടുംബത്തെ സന്ദർശിക്കാതെ മടങ്ങി. ശനിയാഴ്ച നിലമ്പൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴാണ‌് പ്രിയങ്ക രാധയുടെ കുടുംബത്തെ മറന്നത‌്. രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന‌് പറഞ്ഞുപറ്റിച്ച കെപിസിസിയുടെ അതേ സമീപനമാണ് എഐസിസിക്കുമെന്ന് ഇതോടെ വ്യക്തമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News