ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മൂന്ന് കുട്ടികളെയും യുവാവ് കൊലപ്പെടുത്തി

ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മൂന്ന് മക്കളെയും കൊലപ്പെടുത്തി ഭര്‍ത്താവ് ഒളിവില്‍ പോയി. ഗാസിയാബാദിലാണ് നാടിനെ മുഴുവന്‍ നടുക്കിയ സംഭവം അരങ്ങേറിയത്.

ഇവരെ കൊലപ്പെടുത്തിയ ശേഷം ഇക്കാര്യം ഇയാള്‍ സഹോദരനെ വിഴിച്ച് അറിയിക്കുകയായിരുന്നു. സഹോദരന് ആണ് പൊലീസില്‍ വിവരം അറിയിച്ചത്.

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു. എങ്ങിനെയാണ് കൊലപാതകം നടത്തിയതെന്നോ, കൊലപാതകത്തിന്റെ കാരണമെന്തെന്നോ വ്യക്തമായിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News