വാഹനത്തിന്റെ ടയറില്‍ നിന്നും നാലു കോടി രൂപ പിടിച്ചെടുത്തു

ലോക്‌സഭാ തെരഞ്ഞെടുപ്പുകള്‍ നടക്കുന് ഈ സമയത്ത് കര്‍ശന പരിശോധനയാണ് ഇന്‍കം ടാക്‌സും പൊലീസും രാജ്യത്ത് ഉടനീളം നടത്തുന്നത്. ഇതിനോടകം കോടിക്കണക്കിന് രൂപയാണ് പിടിച്ചു കഴിഞ്ഞത്. ഇപ്പോള്‍ കര്‍ണാടകയില്‍ നിന്നും നാലു കോടിയോളം രൂപയാണ് ഇപ്പോള്‍ പിടിച്ചിരിക്കുന്നത്.

വാഹനത്തിന്റെ ടയറില്‍ ഒളിപ്പിച്ച നിലയിലാണ് 4 കോടി രൂപ കണ്ടെത്തിയത്. ബെഗലുരുല്‍ നിന്നും ശിവമോഗയിലേക്ക് പോകുന്ന വാഹനത്തില്‍ നിന്നാണ് നോട്ടുകള്‍ പിടിച്ചെടുത്തത്. രണ്ടായിരം രൂപയുടെ നോട്ടുകളാണ് ടയറിനുള്ളില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News