ഇന്നലെ യാത്രക്കാരെ അതിക്രൂരമായി തല്ലിയ കല്ലട ബസിന്റെ ഉടമയ്ക്കും തൊഴിലാളികള്‍ക്കും നേരെ പ്രതിഷേധം രൂക്ഷം. ഇന്നലെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നത്. ഇവര്‍ക്കെതിരെ പൊലീസ് കേസും എടുത്തിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രോളുകള്‍ നിറയുകയാണ്. കല്ലടയെ കൊല്ലടയാക്കിയാണ് മിക്ക ട്രോളുകളും.