തെരഞ്ഞെടുപ്പ് സമയങ്ങളില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തില്‍ പരാജയം മുന്നില്‍ കണ്ടപ്പോള്‍ തന്റെ സന്തത സഹചാരിയുടെ ചെരുപ്പ് തനിക്കുനേരെ വലിച്ചെറിയിപ്പിച്ച് അതിന്റെ പഴി എല്‍ഡിഎഫ് പ്രവര്‍ത്തകരില്‍ ചാരി സഹതാപവോട്ട് നേടിയാണ് കേവലം 43 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ അനില്‍ അക്കര വിജയിച്ചത്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here