സൂര്യാതപം കോഴിക്കോട് ജില്ലയിൽ ഇന്ന് 3 പേർ ചികിത്സ തേടി

ജില്ലയിൽ ഇന്ന് സൂര്യാതപമേറ്റ് ഒരു വിദ്യാർത്ഥി ഉൾപ്പെടെ മൂന്നു പേർ ചികിത്സ തേടി.

താമരശേരി, കല്ലായി, വടകര എന്നിവിടങ്ങളിലാണ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്.

ഇതോടെ കോ‍ഴിക്കോട് ജില്ലയില്‍ സൂര്യാതപമേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 233 ആയി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News