മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി എം സുധാകരന്‍ അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും വിവര്‍ത്തകനുമായ പി എം സുധാകരന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. പുലര്‍ച്ചെ ഒരുമണിയോടെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു 74 വയസ്സായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം.

കുവൈറ്റ് ടൈംസ്, ഒമാന്‍ ടൈംസ് എന്നീ പ്രസിദ്ധീകരണങ്ങളില്‍ പത്രാധിപസമിതിയംഗമായി പ്രവര്‍ത്തിച്ച സുധാകരന്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എഡിറ്റോറിയല്‍ വിഭാഗം ജീവനക്കാരനായിരുന്നു.

ദീര്‍ഘകാലം മാതൃഭൂമിയില്‍ സേവനമനുഷ്ഠിച്ചിട്ടുള്ള സുധാകരന്‍ മാനേജിങ് ഡയറക്ടര്‍ എംപി വീരേന്ദ്രകുമാറിന്റെ എക്സിക്യുട്ടീവ് അസിസ്റ്റന്റായാണ് നിലവില്‍ പ്രവര്‍ത്തിച്ചിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News