ഒരു സത്യം പറയാനും പാടില്ലേടെ? ; മമ്മൂട്ടിക്കെതിരായ പരാമര്‍ശത്തില്‍ കണ്ണന്താനത്തെ തേച്ചൊട്ടിച്ച് സോഷ്യല്‍മീഡിയ

എറണാകുളത്തെ എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ മികച്ചവരാണെന്ന് പറഞ്ഞ മമ്മൂട്ടിയെ വിമര്‍ശിച്ച എന്‍ഡിഎ സ്ഥാനാര്‍ത്ഥി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് മറുപടിയുമായി സോഷ്യല്‍മീഡിയ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here