വാരാണസിയില്‍ പ്രിയങ്ക! കോണ്‍ഗ്രസ് നീക്കത്തിന് വന്‍ തിരിച്ചടി

വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പ്രിയങ്ക ഗാന്ധിയെ മത്സരിപ്പിക്കാനുള്ള കോണ്‍ഗ്രസ് നീക്കങ്ങള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കുകയാണ് എസ്പി- ബിഎസ്പി സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം.

എസ്പി- ബിഎസ്പി സഖ്യം വാരാണസിയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെയാണ് കോണ്‍ഗ്രസ് കരുനീക്കം അമ്പേ പാളിയത്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News