മുന്‍ മുഖ്യമന്ത്രിയുടെ മകന്റെ മരണം കൊലപാതകം; മകന്റെ ഭാര്യ അറസ്റ്റില്‍

യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖറിന്റെ മരണം കൊലപാതകമെന്ന് ദില്ലി ക്രൈം ബ്രാഞ്ച്. രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തു.

ചോദ്യം ചെയ്യലില്‍ അപൂര്‍വ കുറ്റം സമ്മതിച്ചെന്ന് പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.

ഇക്കഴിഞ്ഞ ഏപ്രില്‍ 16നായിരുന്നു യുപി മുന്‍മുഖ്യമന്ത്രി എന്‍ഡി തിവാരിയുടെ മകന്‍ രോഹിതിന്റെ മരണം.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here