ഇടിമിന്നല്‍ സമയത്ത് മൊബൈല്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുക; കിട്ടുന്നത് നല്ല ഒന്നാന്തരം പണി

കേരളത്തില്‍ വേനല്‍ മഴക്ക് പിന്നാലെ വരുന്ന ഇടിമിന്നലല്‍ നിന്ന് രക്ഷ നേടാന്‍ ജാഗ്രത നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ രാത്രി എട്ടുവരെ ആണ് ശക്തമായ ഇടിമിന്നലിന് സാധ്യത ഉള്ളത്. ഇത് അപകടകരമായ ഒന്നാണെന്നും ഇവര്‍ മുന്നറിയിപ്പ് തരുന്നു.

കുട്ടികളെ തുറസായ സ്ഥലത്ത് കളിക്കാന്‍ അനുവദിക്കരുത്. ഈ സമയത്ത് സുരക്ഷിതമായി കെട്ടിടത്തിനുള്ളിലേക്ക് മാറണം, വൈദ്യുതി ബന്ധം വിഛേദിക്കണം. ജനലും വാതിലും അടച്ചിടണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല എന്നുമൊക്കെയാണ് നിര്‍ദേശങ്ങള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here