കല്ലട കുടിപ്പിച്ച കയ്പുനീര്; ദുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് യാത്രക്കാര്‍

കല്ലട ബസിലെ യാത്രക്കാരായ യുവാക്കള്‍ക്ക് നേരെയുണ്ടായ ആക്രമണം പുറത്തുവന്നതിന് പിന്നാലെ നിരവധി യാത്രക്കാരാണ് കല്ലട കുടിപ്പിച്ച കയ്പുനീരുകളുടെ കഥ പറഞ്ഞു രംഗത്ത് എത്തിയിരിക്കുന്നത്.

കല്ലട ബസിലെ തൊഴിലാളികളില്‍ നിന്ന് പലപ്പോഴായി യാത്രക്കാര്‍ക്ക് നേരിടേണ്ടി വന്ന മോശം അനുഭവങ്ങളാണ് പലരും പങ്കു വയ്ക്കുന്നത്.

കല്ലട ബസില്‍ യാത്ര ചെയ്യാന്‍ ബുക്ക് ചെയ്ത് കാത്തു നിന്ന തനിക്കും മകള്‍ക്കും നേരിടേണ്ടി വന്ന പ്രശ്നങ്ങള്‍ തുറന്ന പറഞ്ഞ് ആദ്യമെത്തിയവരില്‍ ഒരാളാണ് അധ്യാപികയായ മായാ മാധവന്‍.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News