വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവര്‍ പെട്ടു; ഇനി നടക്കില്ല

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ് വീണ്ടും. ഇനി ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല. ഉപഭോക്താക്കളുടെ സുരക്ഷ മാനിച്ചാണ് ഈ പുതിയ ഫീച്ചര്‍.

വാടസ് ആപ്പിന്റെ 2.19.71 അപ്‌ഡേറ്റിലാണ് പുതിയ സംവിധാനം ലഭിക്കുന്നത്. ഇതില്‍ ഫിംഗര്‍പ്രിന്റ് വെരിഫിക്കേഷന്‍ ഓണ്‍ ചെയ്യുന്നതോടെ ഉപഭോക്താക്കള്‍ക്ക് അവരുടെ ഫോണില്‍ നിന്ന് മെസേജുകളുടെ സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ കഴിയില്ല.

നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News