ഭരണതലത്തിലും സാഹിത്യരംഗത്തും ഒരേപോലെ ശോഭിച്ച അത്യപൂർവ്വ വ്യക്തിത്വമായിരുന്നു ഡോക്ടര്‍ ബാബുപോള്‍ എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ഒരു വിദ്യാർത്ഥിയുടെ മനസ്സോടെ ജീവിച്ച ബാബുപോൾ എല്ലാകാലത്തും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ത്തു.

തിരുവനന്തപുരത്ത് ബാബുപോൾ അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വീഡിയോ കാണാം