മഹാരാഷ്ട്രയില്‍ അവസാനഘട്ട വോട്ടെടുപ്പ്; മലയാളി വോട്ടുകള്‍ നിര്‍ണായകം

മഹാരാഷ്ട്രയിലെ അവസാന ഘട്ട വോട്ടെടുപ്പിനായി 17 മണ്ഡലങ്ങളിലെ മൂന്ന് കോടിയോളം വോട്ടര്‍മാര്‍ ഇന്ന് സമ്മതിദാനം നിര്‍വഹിക്കുമ്പോള്‍ ഏകദേശം 10 ലക്ഷത്തോളം വരുന്ന മലയാളി വോട്ടുകളും നിര്‍ണായകമായിരിക്കും.

രാവിലെ ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പില്‍ കൂടുതലായും എത്തിയത് ജോലിക്ക് പോകേണ്ടവരാണ്.

മിക്കവാറും ഓഫീസുകളില്‍ ജോലിക്കാര്‍ക്ക് വോട്ടു ചെയ്യുന്ന സൗകര്യത്തിനായി വൈകി എത്തുവാനും നേരത്തെ പോകുവാനുമുള്ള അനുവാദമുണ്ട്.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News