കാസര്‍ഗോഡ് യുഡിഎഫിന്‍റെ കളളവോട്ട്; അക്രമദൃശ്യങ്ങള്‍ പുറത്ത്

കാസര്‍ഗോട്ട് യുഡിഎഫിന്‍റെ കളളവോട്ട്. ക‍ള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റുമാര്‍ ഭീഷണിപെടുത്തി.

ഉദുമ 126-ാം നമ്പര്‍ ബുത്തിലാണ് സംഭവം നടന്നത്. ഉദുമ 126-ാം നമ്പര്‍ ബുത്തില്‍ നടന്ന അക്രമത്തിന്‍റെ
ദൃശ്യങ്ങള്‍ പുറത്തു വന്നു.

വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News