കണ്ണൂരില്‍ യുഡിഎഫ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട്

കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ പാമ്പുരുത്തി മാപ്പിള എയുപി സ്‌കൂളില്‍ വ്യാപക കള്ള വോട്ട്.
166 ആം നമ്പര്‍ ബൂത്തിലാണ് യുഡിഎഫ് പ്രവര്‍ത്തകര്‍ കള്ള വോട്ട് ചെയ്തത്.

കണ്ണൂര്‍ ചെങ്ങളായി മാപ്പിള എല്‍പി സ്‌കൂളിലും യുഡിഎഫ് കള്ളവോട്ട് നടത്തി. 71 ആം നമ്പര്‍ ബൂത്തിലാണ് കള്ളവോട്ട് നടന്നത്.

ലീഗ് പ്രവര്‍ത്തകനാണ് വോട്ടറായ ഷാഹുല്‍ എന്‍എമ്മിന്റെ വോട്ട് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here